Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്മാർട്ട്‌ ക്ലാസ്​...

സ്മാർട്ട്‌ ക്ലാസ്​ ഉദ്‌ഘാടനം ഇന്ന്‌

text_fields
bookmark_border
തിരുവാങ്കുളം: തൃപ്പുണിത്തുറ നഗരസഭയിലെ ഡിവിഷൻ 24ലെ സ​െൻറ് ജോർജ് എൽ.പി സ്കൂളിലെ സ്മാർട്ട്‌ ക്ലാസ് ഉദ്‌ഘാടനം വെള്ളിയാഴ്ച രാവിലെ 10.30ന് അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കും. നഗരസഭ ചെയർപേഴ്സൻ ചന്ദ്രികദേവി അധ്യക്ഷത വഹിക്കും. ശബരിമല മേൽശാന്തിക്ക് സ്വീകരണം ചോറ്റാനിക്കര: ശബരിമല മേൽശാന്തി അഴകത്ത് മനക്കൽ എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് 28ന് വൈകീട്ട് അഞ്ചിന് ചോറ്റാനിക്കര കുഴിയേറ്റ് മഹാദേവ ക്ഷേത്രത്തിൽ സ്വീകരണം നൽകും.
Show Full Article
TAGS:LOCAL NEWS
Next Story