Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹാർഡ്​ ഡിസ്​ക്​...

ഹാർഡ്​ ഡിസ്​ക്​ കോപ്പി വിൽപനക്ക്​

text_fields
bookmark_border
കാലടി: സംസ്കൃത സർവകലാശാലയിലെ വേദപഠന കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ കേന്ദ്ര സാംസ്കാരിക വകുപ്പി​െൻറ ധനസഹായത്തോടെ തയാറാക്കിയ 'ജൈമിനീയ സാമവേദത്തി​െൻറ കേരളപാഠം' -ദൃശ്യശ്രാവ്യാലാപനം, ഹാർഡ് ഡിസ്ക്കിൽ വിൽപനക്ക് തയാറായിരിക്കുന്നു. കോപ്പികൾക്ക് രജിസ്ട്രാറുമായി ബന്ധപ്പെടണം. ഫോൺ:- 0484 2463380.
Show Full Article
TAGS:LOCAL NEWS
Next Story