Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:29 AM IST Updated On
date_range 26 Oct 2017 11:29 AM ISTക്വിസ്: ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളജിന് ഒന്നാം സ്ഥാനം
text_fieldsbookmark_border
അങ്കമാലി: എം.ബി.ബി.എസ് വിദ്യാർഥികൾക്കായി ഇന്ത്യൻ അക്കാദമി ഒാഫ് പീഡിയാട്രിക്സ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളജ് ഒന്നാം സ്ഥാനം നേടി. കോട്ടയത്ത് നടന്ന മത്സരത്തിൽ കോളജിനെ പ്രതിനിധാനംചെയ്ത ഡോ. ആഷിമ ആർ. ചന്ദ്രൻ, ഡോ. ഇമ്മാനുവൽ എന്നിവരാണ് വിജയികളായത്. നവംബർ 14ന് ബംഗളൂരുവിൽ സംഘടിപ്പിക്കുന്ന മത്സരത്തിലും ഇവരാണ് പെങ്കടുക്കുക. കേരള ആരോഗ്യ സർവകലാശാല നടത്തിയ അവസാനവർഷ എം.ബി.ബി.എസ് പരീക്ഷയിൽ ഡോ. ആഷിമക്കായിരുന്നു ഒന്നാം റാങ്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story