Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനവീകരിച്ച പ്രീ പ്രൈമറി...

നവീകരിച്ച പ്രീ പ്രൈമറി ഉദ്ഘാടനം

text_fields
bookmark_border
കൂത്താട്ടുകുളം: ഗവ. യു.പി സ്കൂളിൽ നവീകരിച്ച പ്രീ പ്രൈമറി വിഭാഗം വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. നാല് പ്രീ പ്രൈമി ക്ലാസ് മുറികളും ദൃശ്യ-ശ്രാവ്യ സങ്കേതങ്ങൾ ഉപയോഗിച്ചുള്ള അധ്യയനം നടത്താൻ സാധിക്കുന്ന രീതിയിൽ ഹൈടെക് നിലവാരത്തിലേക്ക് മാറ്റിയിട്ടുണ്ട്. ചുവരുകൾ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കി. കുട്ടിയെഴുത്തിന് ബോർഡുകളും ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് 12ന് അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story