Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​പീച് ഫൗണ്ടേഷൻ...

സ്​പീച് ഫൗണ്ടേഷൻ അവാർഡിന്​ എൻട്രി ക്ഷണിച്ചു

text_fields
bookmark_border
കൊച്ചി: കേരള സ്പീച് ഫൗണ്ടേഷ​െൻറ വാഗ്്മി പുരസ്കാരം, മീഡിയ അവാർഡ്, സോഷ്യൽ വെൽെഫയർ അവാർഡ് എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. ഫൗണ്ടേഷ​െൻറ എട്ടാം വാർഷിക ദിനമായ ജനുവരി 13ന് എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി അവാർഡുകൾ വിതരണം ചെയ്യും. എൻട്രി നവംബർ 10നകം എറണാകുളം ശാസ്താ ടെമ്പിൾ റോഡിെല ഒാഫിസിൽ നേരിേട്ടാ ksfkochi@gmail.comലോ അയക്കണം. ഫോൺ: 9562978462.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story