Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡി.സി.സിയില്‍...

ഡി.സി.സിയില്‍ മൂന്നുദിവസത്തെ ദുഃഖാചരണം

text_fields
bookmark_border
ആലപ്പുഴ: ഡി.സി.സി മുൻ പ്രസിഡൻറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.എസ്. വാസുദേവ ശര്‍മയുടെ നിര്യാണത്തില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു. മൂന്ന് ദിവസം ദുഃഖാചരണമായിരിക്കുമെന്നും ഈ ദിവസങ്ങളിലെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയതായും പ്രസിഡൻറ് എം. ലിജു അറിയിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story