Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കിഴക്കമ്പലം: കിഴക്കമ്പലം വൈദ്യുതി സെക്ഷന് കീഴിലെ പാടത്തിക്കര, പെരിങ്ങാല, കോഴിമല, വിരിപ്പ്മല, പോത്തിനാംപറമ്പ് പ്രദേശങ്ങലിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടര വരെ വൈദ്യുതി പൂർണമായി മുടങ്ങും. കോതമംഗലം: ടൗൺ 11 കെ.വി ഫീഡറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ റാഡോ, ഓജസ്, നങ്ങേലിപ്പടി രണ്ട് എന്നീ ട്രാൻസ്ഫോമറുക ൾക്ക് കീഴിൽ വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യതി തടസ്സപ്പെടും.
Show Full Article
TAGS:LOCAL NEWS
Next Story