Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:29 AM IST Updated On
date_range 26 Oct 2017 11:29 AM ISTമാർച്ചും ധർണയും
text_fieldsbookmark_border
കൊച്ചി: ജില്ല മത്സ്യത്തൊഴിലാളി സംഘത്തിെൻറ (ബി.എം.എസ്) ആഭിമുഖ്യത്തിൽ 27 ന് രാവിലെ 11 ന് കൊച്ചി പോർട്ട് ട്രസ്റ്റ്, എം.എം.ഡി. ആസ്ഥാനങ്ങളിലേക്ക് നടത്തുന്നു. സംസ്ഥാന പ്രസിഡൻറ് എ.ഡി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മത്സ്യബന്ധനത്തിനിടെ മരിച്ചവരുടെയും കാണാതായവരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, കടമക്കുടി വീരൻ പുഴയുടെ ഡ്രഡ്ജിങ് ജോലി ശാസ്ത്രീയമായി പുനഃരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ സി.എസ്. സിനിൽ, ഷാജി, കെ.എസ്. അനിൽകുമാർ, എൻ.എം. സതീഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story