Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:29 AM IST Updated On
date_range 26 Oct 2017 11:29 AM ISTസംസ്ഥാന സമ്മേളനം
text_fieldsbookmark_border
കൊച്ചി: ലോട്ടറി ഏജൻസീസ് ആൻഡ് സെല്ലേഴ്‌സ് യൂനിയൻ (സി.ഐ.ടി.യു) എറണാകുളം ടൗൺഹാളിൽ 30, 31 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 30 ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പി.ആർ. ജയപ്രകാശ്, പി.ജെ. മനോജ്, എസ്.അഫ്‌സൽ, പി.എം. സലീം തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story