Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'ചുമട്ടുതൊഴിലാളികളുടെ...

'ചുമട്ടുതൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാർ നടപടിയെടുക്കണം'

text_fields
bookmark_border
കൊച്ചി: വ്യവസായ നയം സംബന്ധിച്ച ഓർഡിനൻസ് നിയമമാക്കുന്നതിനു മുമ്പ് തൊഴിലാളി സംഘടനകളുമായി കൂടിയാലോചിച്ച് ചുമട്ടുതൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് കേരള സ്റ്റേറ്റ് ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി സി.കെ. മണിശങ്കർ ആവശ്യപ്പെട്ടു. ഓർഡിനൻസ് ചുമട്ടുതൊഴിലാളികളുടെ തൊഴിലിനെ ബാധിക്കുമെന്ന ആശങ്കയുണ്ട്. ചുമട്ടുതൊഴിലാളി നിയമത്തിലെ സെക്ഷൻ ഒമ്പതിൽ വരുത്തിയ ഭേദഗതിയിലാണ് ആശങ്ക. ഇത്തരമൊരു ഭേദഗതി സംബന്ധിച്ച് േട്രഡ് യൂനിയനുകളുമായി ആലോചനയൊന്നും നടത്തിയിട്ടില്ല. വ്യവസായ സംരംഭങ്ങൾക്ക് േപ്രാത്സാഹനം നൽകുന്ന നയം കൈക്കൊള്ളുന്നതിനെ ചുമട്ടു തൊഴിലാളി ഫെഡറേഷൻ സ്വാഗതം ചെയ്യുന്നു. എന്നാലിത് ചുമട്ടുതൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുത്തുന്ന വിധത്തിലാകരുതെന്നും അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story