Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്ത്രീധന നിരോധന...

സ്ത്രീധന നിരോധന നിയമത്തെകുറിച്ച് ബോധവത്​കരണം

text_fields
bookmark_border
എടവനക്കാട്: സാമൂഹിക നീതി വകുപ്പ് വൈപ്പിൻ ഐ.സി.ഡി.എസ് സ്ത്രീധന നിരോധന നിയമത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. നായരമ്പലം മംഗല്യ ഓഡിറ്റോറിയത്തിൽ നടന്ന ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജാത ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. രാജു അധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ മറിയംബീവി, പള്ളിപ്പുറം പഞ്ചായത്തംഗങ്ങളായ കെ.എം. പ്രസൂൺ, കെ. അജയൻ എന്നിവർ സംസാരിച്ചു. സൗമ്യ ജയിംസ് ക്ലാസ് നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story