Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആക്രമണത്തിൽ പങ്കില്ല...

ആക്രമണത്തിൽ പങ്കില്ല -–വ്യാപാരികൾ

text_fields
bookmark_border
ആലുവ: മെട്രോ സൗന്ദര്യവത്കരണ നിർമാണ പ്രവർത്തനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് സൗന്ദര്യവത്കരണത്തിനെതിരെ നിലകൊള്ളുന്ന വ്യാപാരികൾ പറഞ്ഞു. തങ്ങളുടെ പ്രതിഷേധങ്ങളെയും സമരങ്ങളെയും അട്ടിമറിക്കാൻ നീക്കങ്ങൾ നടക്കുന്നുണ്ട്. അതി‍​െൻറ ഭാഗമായി മനഃപൂർവ്വം ആരെങ്കിലും ചെയ്തതാണോ ഇതെന്ന് സംശയമുണ്ടെന്നും അവർ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story