Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 5:54 AM GMT Updated On
date_range 26 Oct 2017 5:54 AM GMTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കടുങ്ങല്ലൂർ: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കെ.എസ്.ഇ.ബി എടയാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഇടയാറ്റുചാൽ, ലോഡ്ജ് സ്റ്റോപ്പ് , പാനായിക്കുളം വളവ്, കക്കുന്നിപ്പള്ളി എന്നീ ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചുവരെ . ആലങ്ങാട് : ആലങ്ങാട് സെക്ഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ പത്തുമുതൽ വൈകുന്നേരം നാല് വരെ പൂർണമായോ ഭാഗികമായോ .
Next Story