Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയപാതയിൽ അനധികൃത...

ദേശീയപാതയിൽ അനധികൃത പാർക്കിങ് വ്യാപകം

text_fields
bookmark_border
കളമശ്ശേരി: സ്ഥാപനങ്ങളിലെത്തുന്ന വാഹനങ്ങൾ അകത്ത് പാർക്ക് ചെയ്യാൻ അനുവദിക്കാത്തതിനാൽ ദേശീയപാതയുടെ ഇരു ഭാഗത്തും നിർത്തിയിടുന്നു. ടി.വി.എസ് കവലക്കും കുസാറ്റ് ജങ്ഷനും മേധ്യ റോഡരികിലാണ് വാഹനങ്ങളുടെ അനധികൃത പാർക്കിങ്. ഈ ഭാഗത്തെ സ്ഥാപനങ്ങളിൽ എത്തുന്നവരുടെയും ജീവനക്കാരുടെയുമാണ് വാഹനങ്ങൾ. പാർക്കിങ്ങിന് സ്ഥാപന വളപ്പിൽ വിശാല സൗകര്യം ഉണ്ടെങ്കിലും പുറമേ നിന്നുള്ള വാഹനങ്ങൾ അകത്ത് പ്രവേശിപ്പിക്കാറില്ല. ഇതിനായി പ്രത്യേക സുരക്ഷ ജീവനക്കാരെ നിയോഗിച്ചിരിക്കുകയാണ്. ഏറെ അപകടങ്ങൾ ഉണ്ടാകാറുള്ള പ്രദേശമാണ് ഇവിടം. നടപടിയെടുക്കേണ്ട ട്രാഫിക് പൊലീസും അനധികൃത പാർക്കിങ് കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആക്ഷേപം.
Show Full Article
TAGS:LOCAL NEWS 
Next Story