Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യ വിനോദിനി...

വിദ്യ വിനോദിനി ലൈബ്രറിയിൽ ഇ-^ റീഡിങ്​ റൂം തുടങ്ങി

text_fields
bookmark_border
വിദ്യ വിനോദിനി ലൈബ്രറിയിൽ ഇ-- റീഡിങ് റൂം തുടങ്ങി കൊച്ചി: അശോകപുരം വിദ്യ വിനോദിനി ലൈബ്രറിയിൽ ഇ--റീഡിങ് റൂം പ്രവർത്തനം തുടങ്ങി. മലയാളത്തിലെയും ഇതര ഭാഷകളിെലയും കൃതികൾ ലൈബ്രറിയിൽ സജ്ജീകരിച്ച ഇ-വായന മുറിയിൽ വായിക്കാം. 19,000ലധികം പുസ്തകശേഖരം ലൈബ്രറിയിലുണ്ട്. ഉദ്ഘാടനം ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story