Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:24 AM IST Updated On
date_range 26 Oct 2017 11:24 AM ISTസൗജന്യ കീഹോൾ ശസ്ത്രക്രിയ ക്യാമ്പ്
text_fieldsbookmark_border
കൊച്ചി: കാക്കനാട് സൺറൈസ് ആശുപത്രിയിൽ ഉദരരോഗങ്ങൾക്കും ഗർഭാശയ രോഗങ്ങൾക്കുമായി ശനി, ഞായർ ദിവസങ്ങളിൽ സംഘടിപ്പിക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണിവരെയാണ് ക്യാമ്പ്. സൗജന്യ രജിസ്േട്രഷന്: 97443 43000, 80753 98959. സൗജന്യ ആസ്ത്മ ക്യാമ്പ് കൊച്ചി: ഇടപ്പള്ളി കിംസ് ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് 1.30 വരെ സൗജന്യ ആസ്ത്മ ക്യാമ്പ് നടത്തും. ഡോക്ടറുടെ നിര്‍ദേശപ്രകാരം പൾമണറി ഫങ്ഷൻ ടെസ്റ്റ് (പി.എഫ്.ടി) സൗജന്യമായിരിക്കും. രജിസ്ട്രേഷന്: 8138909271
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story