Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:32 AM IST Updated On
date_range 26 Oct 2017 10:32 AM IST'കടവന്ത്രയിലെ ട്രാഫിക് പരിഷ്കരണം പുനഃപരിശോധിക്കണം'
text_fieldsbookmark_border
കൊച്ചി: കടവന്ത്ര ജങ്ഷനിൽ ട്രാഫിക് പൊലീസ് നടത്തിയ ഗതാഗത പരിഷ്കാരം യാത്രക്കാർക്കും ഡ്രൈവർമാർക്കും കച്ചവട സ്ഥാപനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ഗതാഗത തടസ്സം വർധിപ്പിക്കുന്നതായും െഎ.എൻ.ടി.യു.സി. പരിഷ്കാരം പുനഃപരിശോധിച്ച് സുഗമമായ ഗതാഗതത്തിന് നടപടി സ്വീകരിക്കണമെന്ന് ട്രാഫിക് അസി. കമീഷണർക്ക് നൽകിയ കത്തിൽ കടവന്ത്ര മണ്ഡലം പ്രസിഡൻറ് പി.ബി. ലതീഷ് ആവശ്യപ്പെട്ടു. പരിപാടികൾ ഇന്ന് എം.ജി റോഡ് കൈരളി േഷാറൂം: ആറന്മുള കണ്ണാടി പ്രദർശന പദ്ധതി ഉദ്ഘാടനം -രാവിലെ 11.00, ഉദ്ഘാടനം സി.എൻ. മോഹനൻ കേരള ഫൈൻ ആർട്സ് ഹാൾ: കാളിദാസ് കലാകേന്ദ്രത്തിെൻറ നാടകം 'കരുണം' -വൈകു. 6.30 എറണാകുളം ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂൾ: വിദ്യാപോഷണം പോഷക സമൃദ്ധം പോഷകാഹാര പദ്ധതിയുടെ ഇൗ വർഷത്തെ ഉദ്ഘാടനം -രാവിലെ 11.00, എ.കെ. ആൻറണി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story