Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 5:02 AM GMT Updated On
date_range 26 Oct 2017 5:02 AM GMTഅമേരിക്കൻ ഗവേഷണ വിദ്യാർഥിസംഘം പുനർനവയിൽ
text_fieldsbookmark_border
കൊച്ചി: ആയുർവേദത്തെ അടുത്തറിയാനും വിവിധ ചികിത്സ രീതികൾ മനസ്സിലാക്കാനുമായി അമേരിക്കൻ ഗവേഷണ വിദ്യാർഥി സംഘം പുനർനവ ആയുർവേദ ആശുപത്രി സന്ദർശിച്ചു. ടൊറണ്ടോയിലെ യോർക്ക് യൂനിവേഴ്സിറ്റി സാമൂഹിക ശാസ്ത്ര വിഭാഗം മേധാവി ഡോ. ജെയ്മി ലാംബിയസിെൻറ നേതൃത്വത്തിൽ വിവിധ അമേരിക്കൻ സർവകലാശാലകളിൽനിന്നുള്ള വിദ്യാർഥികളടങ്ങുന്ന 25 അംഗ സംഘമാണ് പുനർനവയുടെ ഫോർട്ട്കൊച്ചി സുഖായുസ് വെൽനസ് റിട്രീറ്റിൽ എത്തിയത്. പുനർനവ ആയുർവേദ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ജെസീല അൻവർ ക്ലാസിന് നേതൃത്വം നൽകി. യോഗ, നാച്വറോപ്പതി എന്നിവ സംബന്ധിച്ച സംശയങ്ങൾക്കും മറുപടി നൽകി. പഞ്ചകർമം ഉൾപ്പെടെ വിവിധ ക്രിയാക്രമങ്ങൾ പരിചയപ്പെടുത്തി.
Next Story