Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹോട്ടലുടമകള്‍ക്ക്​...

ഹോട്ടലുടമകള്‍ക്ക്​ റോഡ് ഷോ

text_fields
bookmark_border
കൊച്ചി: ഓണ്‍ലൈന്‍ ട്രാവല്‍ പ്ലാറ്റ്‌ഫോമായ ക്ലിയര്‍ ട്രിപ്പി​െൻറ ആഭിമുഖ്യത്തില്‍ ഹോട്ടലുടമകള്‍ക്ക് കൊച്ചിയില്‍ റോഡ് ഷോ സംഘടിപ്പിച്ചു. ക്ലിയര്‍ ട്രിപ്പി​െൻറ സാധ്യതകളും ഹോട്ടലുകള്‍ക്ക് അത് എത്രത്തോളം ഗുണകരമാകുമെന്ന് ബോധവത്കരിക്കാനുമായിരുന്നു റോഡ് ഷോ. അബാദ് ഹോട്ടല്‍ ഡയറക്ടര്‍ ജിബ്രാന്‍ ആസിഫ്, മൂന്നാര്‍ ടീ കൗണ്ടി ഡയറക്ടര്‍ ശൈലേഷ് നായര്‍ തുടങ്ങിയവരടക്കം 150 പേർ പെങ്കടുത്തതായി ക്ലിയര്‍ട്രിപ് ചീഫ് റവന്യൂ ഓഫിസര്‍ അമിത് തനേജ പറഞ്ഞു. ജി.എസ്.ടി സംബന്ധിച്ച ഹോട്ടലുടമകളുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story