Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരക്ഷകർത്താക്കൾക്ക്...

രക്ഷകർത്താക്കൾക്ക് ബോധവത്കരണം

text_fields
bookmark_border
ആലങ്ങാട്: ജൂബിലിയോടനുബന്ധിച്ചു മാഞ്ഞാലി എ.ഐ.എസ്.യു.പി സ്കൂൾ അധ്യാപക- രക്ഷാകർതൃ സംഘടനയുടെ നേതൃത്വത്തിൽ രക്ഷാകർത്താക്കൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ മാനേജർ കെ.എ. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്‌ പി.ഐ. നവാബ് ജാൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ജമീല സ്വാഗതം ആശംസിച്ചു. ട്രെയ്നറും മോട്ടിവേറ്ററുമായ ഷൈൻ വി. ഷാജി ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story