Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 11:06 AM IST Updated On
date_range 25 Oct 2017 11:06 AM ISTമദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി വാഹനജാഥ
text_fieldsbookmark_border
ആലങ്ങാട്: എൽ.ഡി.എഫ് സർക്കാറിെൻറ മദ്യനയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ആലങ്ങാട് പഞ്ചായത്ത് കമ്മിറ്റി വാഹന പ്രചാരണജാഥയും കോട്ടപ്പുറം കവലയിൽ പൊതുയോഗവും സംഘടിപ്പിച്ചു. മണ്ഡലം എക്സിക്യൂട്ടിവ് അംഗം കെ.ബി. അബ്‌ദുല്ല ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എൻ.കെ. അബ്ബാസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.എച്ച്. സദഖത്ത് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ടി.കെ. അലി അക്ബർ സ്വാഗതവും എം.എഫ്.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം അബ്‌ദുൽ സലാം അടിവാട് സമാപനവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story