Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക​ശ്​​മീ​രി​ൽ നാ​ഷ​ന​ൽ ...

ക​ശ്​​മീ​രി​ൽ നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്​ നേ​താ​വി​െൻറ വീ​ടി​ന്​ നേ​രെ ഗ്ര​നേ​ഡാ​ക്ര​മ​ണം

text_fields
bookmark_border
blurb: ജവാന് പരിക്ക് ശ്രീനഗർ: പുൽവാമ ജില്ലയിലെ ത്രാൽ മേഖലയിൽ നാഷനൽ കോൺഫറൻസ് നേതാവി​െൻറ വസതിക്കുനേരെ ഗ്രനേഡാക്രമണം. സംഭവത്തിൽ സി.ആർ.പി.എഫ് ജവാന് പരിക്കേറ്റു. മുൻ എൻ.സി എം.എൽ.എ മുഹമ്മദ് സുബ്ഹാൻ ഭട്ടി​െൻറ മകൻ മുഹമ്മദ് അഷ്റഫ് ഭട്ടി​െൻറ വസതിക്കുനേരെയാണ് തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ദക്ഷിണ കശ്മീരിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ടുള്ള മൂന്നാമത്തെ ഗ്രനേഡാക്രമണമാണിത്. ഭരണത്തിലിരിക്കുന്ന പി.ഡി.പി എം.എൽ.എയുടെ ഷോപിയാനിലെ സൈനാപൊരയിലുള്ള വീടിനുനേർക്കും ഇൗ മാസമാദ്യം ഗ്രനേഡാക്രമണം നടന്നിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story