Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനടിക്കെതിരായ ആക്രമണം:...

നടിക്കെതിരായ ആക്രമണം: വിജീഷി‍െൻറ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ നാലാം പ്രതി വിജീഷി‍​െൻറ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. തട്ടിക്കൊണ്ടുപോകാനും നഗ്നചിത്രങ്ങൾ പകർത്താനും മുഖ്യപ്രതി പൾസർ സുനിക്കൊപ്പം ഉണ്ടായിരുന്നയാളാണ് വിജീഷ്. കേസിൽ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ട് ജയിലിലായിരുന്ന നടൻ ദിലീപിന് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് വിജീഷ് ജാമ്യത്തിന് ശ്രമിച്ചത്.
Show Full Article
TAGS:LOCAL NEWS
Next Story