Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാഗത സംഘം...

സ്വാഗത സംഘം രൂപവത്​കരിച്ചു

text_fields
bookmark_border
തൃപ്പൂണിത്തുറ: കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ (കെ.എ.ടി.എസ്.എ) 45-ാം സംസ്ഥാന സമ്മേളനം 2017 ഡിസംബർ 13,14 തീയതികളിൽ തൃപ്പൂണിത്തുറയിൽ നടക്കും. സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യാതിഥിയാകും. സമ്മേളന വിജയത്തിനായി . പി.ഡബ്ല്യൂ.ഡി െറസ്റ്റ് ഹൗസിൽ നടന്ന സ്വാഗതസംഘം രൂപവത്കരണ യോഗം സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എസ്.എ സംസ്ഥാന പ്രസിഡൻറ് കെ.പി. സുനിൽ കുമാർ അധ്യക്ഷനായിരുന്നു. സ്വാഗത സംഘം ചെയർമാനായി പി. രാജു, ജനറൽ കൺവീനറായി വി.കെ. ജിൻസ് എന്നിവരടങ്ങുന്ന 101 അംഗ കമ്മിറ്റിെയയും െതരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story