Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇലക്ട്രിക് ലൈനിൽനിന്ന് ...

ഇലക്ട്രിക് ലൈനിൽനിന്ന് ഷോക്കേറ്റ് പശു ചത്തു

text_fields
bookmark_border
മൂവാറ്റുപുഴ: പൊട്ടിക്കിടന്ന ഇലക്ട്രിക് ലൈനിൽനിന്ന് ഷോക്കേറ്റ് പശു ചത്തു. ദേശീയപാതയിൽ വാളകം പഞ്ചായത്ത് ഒാഫിസിന് സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം. വാളകം മുകളുംപുറത്ത് രവീന്ദ്ര​െൻറ പശുവാണ് ചത്തത്. രവീന്ദ്രന് പരിക്കേറ്റു. പുല്ലുമേഞ്ഞ് നടന്ന പശു ഷോക്കേറ്റ് ചത്തുവീഴുകയായിരുന്നു. കയർ പിടിച്ച് ഒപ്പമുണ്ടായിരുന്ന രവീന്ദ്രൻ തെറിച്ചുവീണതിനാൽ രക്ഷപ്പെട്ടു. പുല്ലിനിടയിൽ പൊട്ടിവീണുകിടന്ന ഇലക്ട്രിക് ലൈൻ ശ്രദ്ധയിൽ പെടാതിരുന്നതാണ് അപകട കാരണം.
Show Full Article
TAGS:LOCAL NEWS 
Next Story