Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊലീസ് സ്മൃതിദിനം...

പൊലീസ് സ്മൃതിദിനം ആചരിച്ചു

text_fields
bookmark_border
ആലുവ: റൂറല്‍ ജില്ല പൊലീസ് ദേശീയ പൊലീസ് സ്മൃതി ദിനാചരണം നടത്തി. കൃത്യ നിർവഹണത്തിനിടയില്‍ മരണമടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെ സ്മരിക്കുന്നതിന് എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 നാണ് പൊലീസ് സ്മൃതി ദിനം ആചരിക്കുന്നത്. കളമശ്ശേരിയിലെ ജില്ലാ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് വിങിലെ സ്മൃതി മണ്ഡപത്തില്‍ ജില്ല പൊലീസ് മേധാവി എ.വി. ജോര്‍ജ് പുഷ്പചക്രം അര്‍പ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പരേഡില്‍ പെങ്കടുത്തു. ആലുവ ജില്ല ആശുപത്രി ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പും നടത്തി. ജില്ല പൊലീസ് അഡ്മിനിസ്ട്രേഷന്‍ ഡി.വൈ.എസ്.പി എന്‍.ആര്‍ ജയരാജി​െൻറ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story