Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രശ്നോത്തരി മത്സരം

പ്രശ്നോത്തരി മത്സരം

text_fields
bookmark_border
മട്ടാഞ്ചേരി: മൗലാന ആസാദ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കേരള പ്പിറവിയോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർഥികൾക്കായി മത്സരങ്ങൾ നടത്തുന്നു. കേരളത്തി​െൻറ സാംസ്കാരിക ചരിത്രത്തെ അധികരിച്ച് പ്രശ്നോത്തരി , മലയാള നാടിനെ പ്രകീർത്തിച്ച് കവിതാലാപനം എന്നിവയാണ് നവംമ്പർ ഒന്നിന് വൈകീട്ട് നാലിന് പനയപ്പിള്ളി ആസാദ് ഹാളിൽ നടത്തുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 30 നകം രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story