Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രൊവിഷനല്‍...

പ്രൊവിഷനല്‍ റാങ്ക്‌ലിസ്​റ്റ്​

text_fields
bookmark_border
കേരള സര്‍വകലാശാലയിലെയും യൂനിവേഴ്‌സിറ്റി കോളജിലെയും പഠനവകുപ്പുകളിലെ എം.ഫില്‍ അഡ്മിഷന് വേണ്ടിയുള്ള വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ്.എം.എസ് ലഭിച്ചിട്ടുള്ള വിദ്യാർഥികള്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് അഡ്മിഷന്‍ മെമ്മോ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. യൂനിവേഴ്‌സിറ്റി പഠനവകുപ്പുകളുടെ അഡ്മിഷന്‍ ഒക്‌ടോബര്‍ 26, 10.30നും യൂനിവേഴ്‌സിറ്റി കോളജിലെ അഡ്മിഷന്‍ ഒക്‌ടോബര്‍ 27, 10.30നും നടക്കുന്നതാണ്. എല്‍എല്‍.ബി ടൈംടേബിള്‍ ഒന്നാം സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ (പഞ്ചവത്സരം) (2011-12 അഡ്മിഷന് മുമ്പ്) എല്‍എല്‍.ബി പരീക്ഷകള്‍ യഥാക്രമം ഒക്‌ടോബര്‍ 23, നവംബര്‍ രണ്ടിന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭ്യമാണ.്
Show Full Article
TAGS:LOCAL NEWS 
Next Story