Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:14 AM IST Updated On
date_range 21 Oct 2017 11:14 AM ISTകുഫോസില്‍ മത്സ്യകൃഷി പരിശീലനം
text_fieldsbookmark_border
കൊച്ചി: - കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) കര്‍ഷകര്‍ക്കായി നാല് ദിവസത്തെ മത്സ്യകൃഷി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബര്‍ ഏഴുമുതല്‍ പത്ത് വരെ പനങ്ങാടുള്ള സര്‍വകലാശാല ആസ്ഥാനത്താണ് പരിശീലനം. പങ്കെടുക്കുന്നവര്‍ക്ക് വനാമി ചെമ്മീന്‍ കൃഷി, കുളങ്ങളിലെ ശുദ്ധജല മത്സ്യകൃഷി, വലിയ ജലാശയങ്ങളിലെ കൂടുമത്സ്യകൃഷി തുടങ്ങിയ മത്സ്യവളര്‍ത്തല്‍ രീതികളില്‍ അടിസ്ഥാന പരിശീലനം ലഭിക്കും. പങ്കെടുക്കാന്‍ ഫീസില്ല. താല്‍പര്യമുള്ളവര്‍ 31ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: - 99471 62589, 95675 65671.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story