Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 5:44 AM GMT Updated On
date_range 21 Oct 2017 5:44 AM GMTസി.പി.എം ലോക്കൽ സമ്മേളനം: വാർത്ത അടിസ്ഥാനരഹിതമെന്ന്
text_fieldsbookmark_border
കൊച്ചി: സി.പി.എം മുളവുകാട് ലോക്കൽ സമ്മേളനവുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് നേതൃത്വം അറിയിച്ചു. ഭൂരിപക്ഷ തീരുമാനപ്രകാരമാണ് സെക്രട്ടറിയെ െതരഞ്ഞെടുത്തത്. മറിച്ചുള്ള വാർത്തകൾ പാർട്ടിയെയും നേതാക്കളെയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാെണന്നും നേതൃത്വം വിശദീകരിച്ചു.
Next Story