Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅർബുദ ബോധവത്കരണ

അർബുദ ബോധവത്കരണ ശിൽപശാല

text_fields
bookmark_border
മൂവാറ്റുപുഴ: മുളവൂർ ഇലാഹിയ എൻജിനീയറിങ് കോളജി​െൻറയും കൊച്ചിൻ കാൻസർ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഡോ. വി.പി. ഗംഗാധരൻ നേതൃത്വം നൽകി. വിദ്യാർഥികൾ സ്വരൂപിച്ച ഒരുലക്ഷം രൂപ നിർധനരോഗികൾക്കുള്ള ചികിത്സ സഹായധനമായി അദ്ദേഹത്തിന് കൈമാറി. ഇലാഹിയ ട്രസ്റ്റ് സെക്രട്ടറി ടി.എസ്. റഷീദ്, കോളജ് ചെയർമാൻ സി.പി. മുഹമ്മദ്, പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സിദ്ദീഖ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story