Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​െഗസ്​റ്റ്​ ​െലക്ചറർ...

​െഗസ്​റ്റ്​ ​െലക്ചറർ ഒഴിവ്

text_fields
bookmark_border
മൂവാറ്റുപുഴ: നിർമല കോളജില്‍ സുവോളജി വിഭാഗത്തില്‍ താൽക്കാലികാടിസ്ഥാനത്തില്‍ ഗെസ്റ്റ് െലക്ചറർ ഒഴിവുണ്ട്. പിഎച്ച്.ഡി/നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവർ 25-ന് മുമ്പ് അപേക്ഷ ഓഫിസില്‍ എത്തിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. സി.പി.ഐ മുളവൂര്‍, മാറാടി ലോക്കല്‍ സമ്മേളനം മൂവാറ്റുപുഴ: സി.പി.ഐ മുളവൂര്‍, മാറാടി ലോക്കല്‍ സമ്മേളനം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കും. ഞായറാഴ്ച വൈകീട്ട് അഞ്ചിന് പ്രകടനവും പൊതുസമ്മേളനവും. മുളവൂര്‍ പി.ഒ ജങ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി പി.രാജു ഉദ്ഘാടനം ചെയ്യും. മാറാടി ലോക്കല്‍ സമ്മേളനം ഞായറാഴ്ച സി.പി.ഐ ജില്ല സെക്രേട്ടറിയറ്റ് അംഗം കെ.എന്‍. ഗോപി ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story