Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉപജില്ല ശാസ്ത്രോത്സവം...

ഉപജില്ല ശാസ്ത്രോത്സവം തുടങ്ങി

text_fields
bookmark_border
കൂത്താട്ടുകുളം: ഉപജില്ല ശാസ്ത്രോത്സവം വടകര സ​െൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുമാറാടി പഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ. വിജയൻ അധ്യക്ഷത വഹിച്ചു. സർട്ടിഫിക്കറ്റ് പ്രകാശനം വാർഡ് അംഗം മേഴ്സി ജോർജ് നിർവഹിച്ചു. എ.ഇ.ഒ സി.പി. ശശിധരൻ, കെ.ടി. സുബി, സജി പനയാരംപിള്ളിൽ, ജോൺസൺ തോമസ്, ബിന്ദു മോൾ പി. എബ്രഹാം, ജെമി ജോസഫ്, ജോഷി കെ. പോൾ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story