Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 5:41 AM GMT Updated On
date_range 21 Oct 2017 5:41 AM GMTനേത്രരോഗ നിര്‍ണയ ക്യാമ്പ് നാളെ
text_fieldsbookmark_border
വൈപ്പിന്‍: ഡി.വൈ.എഫ്.ഐ ഞാറക്കല്‍ മേഖല കമ്മിറ്റി ചൈതന്യ ഐ ഹോസ്പിറ്റലിെൻറ സഹകരണത്തില്‍ ഞായറാഴ്ച ആശുപത്രിപ്പടി ഗുരുമന്ദിരം ഹാളില്‍ നേത്രരോഗ നിര്‍ണയ ക്യാമ്പ് നടത്തുന്നു. രാവിലെ ഒമ്പതുമുതല്‍ 12.30 വരെയാണ് ക്യാമ്പ്. സൗജന്യ മരുന്ന് വിതരണം ഉണ്ടാകും. തിമിര ശസ്ത്രക്രിയ ആനുകൂല്യം ലഭ്യമാകും.
Next Story