Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎട്ടേക്കർ പള്ളിയിൽ...

എട്ടേക്കർ പള്ളിയിൽ തിരുനാൾ കൊടിയേറി

text_fields
bookmark_border
എടത്തല: എടത്തല എട്ടേക്കർ സ​െൻറ് ജൂഡ് ദേവാലയത്തിൽ യൂദ തദേവൂസി​െൻറ തിരുനാൾ ആരംഭിച്ചു. ഫാ. സ്റ്റീഫൻ ആലത്തറ കൊടിയേറ്റി. ഫാ. ജയ്സൺ ദിവ്യബലിയും വചനപ്രഘോഷണവും നടത്തി. വികാരി മൈക്കിൾ ഡിക്രൂസ, സഹവികാരി ആൻറണി തോമസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story