Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:11 AM IST Updated On
date_range 21 Oct 2017 11:11 AM ISTനാല് കടക്ക് വഴി നല്‍കാൻ കെ.എം.ആര്‍.എല്‍ തീരുമാനം
text_fieldsbookmark_border
ആലുവ: മെട്രോ സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് മാർഗതടസ്സമുണ്ടാകുന്ന . വ്യാപാരസ്‌ഥാപനങ്ങളിലേക്ക് കാര്‍ പാസേജ് നല്‍കാന്‍ തീരുമാനിച്ചതായി കെ.എം.ആര്‍.എല്‍ അധികൃതര്‍ വ്യക്തമാക്കി. ആലുവയിലെ വ്യാപാരികളുടെ ആവശ്യം പരിഗണിച്ചാണിത്. സൗന്ദര്യവത്കരണം നടത്തിയശേഷം കടകളിലേക്കുള്ള വഴി പ്രത്യേകം കോണ്‍ക്രീറ്റ് കുറ്റികള്‍ ഉപയോഗിച്ച് വേര്‍തിരിച്ചായിരിക്കും അനുവദിക്കുക. എന്നാൽ, ഇതിെൻറ പേരില്‍ കാല്‍നടപ്പാതയുടെയോ സൈക്കിള്‍ പാതയുെടയോ വീതിയോ നീളമോ കുറക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിർമാണം ഉടൻ പുനരാരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story