Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനജീബ് തിരോധാനം:...

നജീബ് തിരോധാനം: മഹാരാജാസിൽ ഫ്രറ്റേണിറ്റി പ്രതിഷേധം

text_fields
bookmark_border
െകാച്ചി: ജെ.എൻ.യു വിദ്യാർഥി നജീബ് അഹമ്മദി​െൻറ തിരോധാനം ഒരുവർഷം പിന്നിടുമ്പോഴും നടപടി സ്വീകരിക്കാത്ത കേന്ദ്രസർക്കാർ നയത്തിനെതിരെ എറണാകുളം മഹാരാജാസ് കോളജിലെ ഫ്രറ്റേണിറ്റി പ്രവർത്തകർ പ്രതിഷേധിച്ചു. കോളജ് സ​െൻറർ സ്ക്വയറിൽ ഹാഫിസ് ഏകാംഗ നാടകം അവതരിപ്പിച്ചു. സർക്കാറും മീഡിയയും പൊലീസും ന്യൂനപക്ഷ വിഷയങ്ങളോട് സ്വീകരിക്കുന്ന വിരുദ്ധനിലപാട് ചൂണ്ടിക്കാണിക്കുന്നതായിരുന്നു ദൃശ്യാവിഷ്കാരം. ശേഷം നബീൽ, അർഹംഷാ, ഫാത്തിമ, ഇസ്മായിൽ എന്നിവർ ചേർന്ന് 'നജീബ് എവിടെ' പ്രതിഷേധ ഗാനം പാടി. പ്രതിഷേധസംഗമത്തിന് ഫ്രറ്റേണിറ്റി എറണാകുളം ജില്ല കമ്മിറ്റി അംഗങ്ങളും പ്രവർത്തകരുമായ അസ്ന, ഫുആദ്, സബിൻ, കോളജ് യൂനിയൻ മൂന്നാം വർഷ പ്രതിനിധി ഇസ്ഹാഖ് വിദ്യാർഥികളായ ഫർഹാൻ, നിഹാദ്, ഷമീർ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story