Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓടയിലേക്ക്​ മാലിന്യം...

ഓടയിലേക്ക്​ മാലിന്യം തള്ളുന്നത് തടയണം ^ഐ.എൻ.ടി.യു.സി

text_fields
bookmark_border
ഓടയിലേക്ക് മാലിന്യം തള്ളുന്നത് തടയണം -ഐ.എൻ.ടി.യു.സി മൂവാറ്റുപുഴ: വാളകം പഞ്ചായത്തിലെ കടാതി മുതൽ വാളകം വരെ ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള കടകളിൽനിന്നും മറ്റ് സ്ഥാപനങ്ങളിൽനിന്നും മലിനജലം കാനകളിലേക്ക് തള്ളുന്നത് തടയണമെന്ന് ഐ.എൻ.ടി.യു.സി വാളകം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മാലിന്യം തള്ളൽ രൂക്ഷ ദുർഗന്ധവും കൊതുകുശല്യവും വർധിക്കുന്നു. നിരവധി പ്രാവശ്യം പഞ്ചായത്ത് അധികാരികളുടെ അടുത്ത് പരാതി ഉന്നയിച്ചെങ്കിലും നടപടി എടുത്തിട്ടില്ല. പ്രസിഡൻറ് ജിജോ പാപ്പാലിൽ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story