Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊടികുത്തുമലയിൽ...

കൊടികുത്തുമലയിൽ പൗരസമിതി രൂപവത്​കരിച്ചു

text_fields
bookmark_border
ആലുവ: കൊടികുത്തുമലയിലെ വിവിധ സാമൂഹിക രാഷ്‌ട്രീയ സന്നദ്ധ സംഘടനകളിൽപെട്ടവരെ ഉൾപ്പെടുത്തി സമന്വയ കല, കായിക, സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പൗരസമിതി രൂപവത്കരിച്ചു. യോഗത്തിൽ വിൽസാദ്‌ അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്‌ അംഗം അസ്‌‌ലഫ് പാറേക്കാടൻ, ബ്ലോക്ക്‌ അംഗം സി.പി. നൗഷാദ്, വാർഡ് അംഗങ്ങളായ എം.പി. അബ്‌ദു, റംല അമീർ, സമന്വയ സെക്രട്ടറി എം.എസ്. റഫീഖ്‌ എന്നിവർ സംസാരിച്ചു. കെ.എം. സിയാദ്‌ പ്രസിഡൻറായും വിൽസാദ്‌‌ അബൂബക്കർ സെക്രട്ടറിയായും 65 അംഗ എക്സിക്യൂട്ടിവ്‌ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കൊടികുത്തുമല പ്രദേശത്തുള്ള കഞ്ചാവ്, മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നിലപാെടടുക്കാൻ തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story