Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജപമാല തിരുനാൾ...

ജപമാല തിരുനാൾ ഇന്നുമുതൽ

text_fields
bookmark_border
കാലടി: മരിയൻ തീർഥാടനകേന്ദ്രമായ കൈപ്പട്ടൂർ പള്ളിയിൽ ജപമാല തിരുനാൾ വെള്ളിയാഴ്ച ആരംഭിക്കും. വൈകീട്ട് ആറിന് കാഞ്ഞൂർ ഫൊറോന വികാരി ഡോ. വർഗീസ് പൊട്ടക്കൽ കൊടിയേറ്റും. 29ന് സമാപിക്കും. അന്ന് വൈകീട്ട് അഞ്ചിന് ദിവ്യബലി, മുല്ലപ്പൂ രഥത്തിലേറിയ ദൈവമാതാവി​െൻറ തിരുസ്വരൂപം വഹിച്ച് ജപമാല പ്രദക്ഷിണം എന്നിവ ഉണ്ടാകുമെന്ന് വികാരി കുര്യൻ ഭരണിക്കുളങ്ങര വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story