Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയൂത്ത് ഫുട്‌ബാള്‍:...

യൂത്ത് ഫുട്‌ബാള്‍: ബാപ്പുജി സ്‌കൂളിന് വിജയം

text_fields
bookmark_border
കൊച്ചി: റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്‌പോര്‍ട്‌സി​െൻറ ഭാഗമായുള്ള ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കൊച്ചി പാദ മത്സരങ്ങളില്‍ കൂത്താട്ടുകുളം ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് വിജയം. ജൂനിയര്‍ വിഭാഗം മത്സരത്തില്‍ പോത്താനിക്കാട് സ​െൻറ് സേവ്യേഴ്‌സ് പബ്ലിക് സ്‌കൂളിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് തോല്‍പിച്ചത്. മറ്റൊരു മത്സരത്തില്‍ ആരക്കുളം സ​െൻറ് ജോർജ് എച്ച്.എസ്.എസ് മുതലക്കോടം സ​െൻറ് മേരീസ് സ്‌കൂളിനെ 4---2നും കാളിയാര്‍ സ​െൻറ് മേരീസ് സ്‌കൂള്‍ ഈസ്റ്റേണ്‍ ന്യൂട്ടണ്‍ സ്‌കൂളിനെ മറുപടിയില്ലാത്ത ഒരു ഗോളിനും തോൽപിച്ചു. സീനിയര്‍ വിഭാഗത്തില്‍ കാളിയാര്‍ സ​െൻറ് മേരീസ് ആരക്കുളം സ​െൻറ് മേരീസ് സ്‌കൂളിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 1-0.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story