Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഞ്ഞപ്പെട്ടി പൊതിയിൽ...

മഞ്ഞപ്പെട്ടി പൊതിയിൽ എൽ.പി.എസിൽ മാധ്യമം 'വെളിച്ചം'

text_fields
bookmark_border
വാഴക്കുളം മഞ്ഞപ്പെട്ടി പൊതിയിൽ എൽ.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി എം.എം. അബ്ദുറഹ്മാൻ ഹെഡ്ഗേൾ സുബ്ബലക്ഷ്മിക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. ഏരിയ കോഒാഡിനേറ്റർ അബ്ദുൽ കരിം, ഹൈേദ്രാസ്, അബ്ദു, ഹെഡ്മിസ്ട്രസ് പാർവതി, തംബുരു റോക്കി, അബ്ദുൽകരിം എന്നിവർ സമീപം. സി.എസ്.ആർ അഗ്രോ എജൻസീസ് എം.ഡി സി.എസ്. രാധാകൃഷ്ണ​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story