Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപറവൂർ നഗരത്തിൽ...

പറവൂർ നഗരത്തിൽ മൂന്നിടത്ത്​ സൗജന്യ വൈ^ഫൈ

text_fields
bookmark_border
പറവൂർ നഗരത്തിൽ മൂന്നിടത്ത് സൗജന്യ വൈ-ഫൈ പറവൂർ: സംസ്ഥാന ഐ.ടി മിഷൻ നടപ്പാക്കുന്ന സൗജന്യ വൈ-ഫൈ ഹോട്ട് സ്പോട്ട് പറവൂർ നഗരത്തിലെ മൂന്ന് പൊതുസ്ഥലത്ത് ഒരുക്കുന്നു. പുല്ലംകുളം അംബേദ്കർ പാർക്ക്, കച്ചേരി മൈതാനം, മുനിസിപ്പൽ ഓഫിസ് പരിസരം എന്നിവിടങ്ങളിലാണ് വൈ-ഫൈ ലഭിക്കുക. സംസ്ഥാനത്ത് 1000 പൊതുസ്ഥങ്ങളിൽ സൗജന്യ വൈ-ഫൈ ഹോട്ട് സ്പോട്ട് ഒരുക്കുന്നതി​െൻറ ഭാഗമായാണ് പറവൂരിലും സ്ഥാപിക്കുന്നത്. ബി.എസ്.എൻ.എല്ലി​െൻറ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി നവംബർ ആദ്യവാരത്തോടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story