Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അങ്കമാലി: ഉപജില്ല സ്കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായി 10ാം തവണയും തുറവൂര്‍ മാര്‍ അഗസ്റ്റിന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ജേതാക്കളായി. സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജേതാക്കളായ കായികതാരങ്ങളെയും അധ്യാപകരെയും . സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് കൊടിയന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പി.വി. ആൻറണി, കായികാധ്യാപകന്‍ ബേബിച്ചന്‍ മംഗലി, പി.ടി.എ പ്രസിഡൻറ് ബേബി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story