Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെറ്റ്ബാൾ...

നെറ്റ്ബാൾ ചാമ്പ്യൻഷിപ്: ജമാഅത്ത് പബ്ലിക് സ്കൂൾ ജേതാക്കൾ

text_fields
bookmark_border
ആലങ്ങാട്: ജില്ല സബ് ജൂനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്കൂൾ ബോയ്സ് ടീം ജേതാക്കളായി. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ സ്കൂളിലെ ടീം മൂന്നാം സ്ഥാനവും നേടി. സ്റ്റേറ്റ് ടീം ക്യാപ്റ്റൻ ജോസ് മോൻ ട്രോഫി സമ്മാനിച്ചു. വ്യാഴാഴ്ച സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ടീം കോച്ച് അമർ, കായികാധ്യാപകരായ വിഷ്ണു രാജ്, രാഖി, ഹമീദ്, പ്രിൻസിപ്പൽ സി.പി. ജയശ്രീ, ജോസ് മോൻ എന്നിവർ ടീം അംഗങ്ങളെ അനുമോദിച്ചു. മുഹമ്മദ് ആദിൽ, മുഹമ്മദ് വസിം, സമ്‌റൂദ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story