Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമോ​േട്ടാർ തൊഴിലാളി...

മോ​േട്ടാർ തൊഴിലാളി സംരക്ഷണസമിതി കൺവെൻഷൻ

text_fields
bookmark_border
കൊച്ചി: റോഡ് ഗതാഗത മേഖല വൻകിട കോർപറേറ്റുകൾക്ക് അടിയറവെക്കുന്ന കേന്ദ്രസർക്കാറി​െൻറ മോേട്ടാർ വാഹന നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി സംഘടിപ്പിക്കുന്ന സംസ്ഥാന കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച രാവിലെ 10 മുതൽ കളമശ്ശേരി ടൗണ്‍ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുമ്പോള്‍ സ്വകാര്യബസ്, ചരക്കുകടത്ത് മേഖലകള്‍ കോര്‍പറേറ്റുകള്‍ കൈയടക്കുകയും ഓട്ടോ-ടാക്‌സി മേഖല ഇല്ലാതെയാകുന്ന അവസ്ഥയുണ്ടാകുമെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ കെ.എ. അലി അക്ബര്‍ പറഞ്ഞു. എം.ബി. സത്യന്‍, എ.ടി.സി. കുഞ്ഞുമോന്‍, എം.കെ. വിജയന്‍, മനോജ് പെരുമ്പള്ളില്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story