Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപറവൂർ നഗരത്തിൽ...

പറവൂർ നഗരത്തിൽ മൂന്നിടത്ത്​ വൈ^ഫൈ ഹോട്ട് സ്​പോട്ട്

text_fields
bookmark_border
പറവൂർ നഗരത്തിൽ മൂന്നിടത്ത് വൈ-ഫൈ ഹോട്ട് സ്പോട്ട് പറവൂർ: സംസ്ഥാന ഐ.ടി മിഷൻ നടപ്പാക്കുന്ന സൗജന്യ വൈ-ഫൈ ഹോട്ട് സ്പോട്ട് പറവൂർ നഗരത്തിലെ മൂന്ന് പൊതുസ്ഥലത്ത് ഒരുക്കും. പുല്ലംകുളം അംബേദ്കർ പാർക്ക്, കച്ചേരി മൈതാനം, മുനിസിപ്പൽ ഓഫിസ് പരിസരം എന്നിവിടങ്ങളിലാണ് വൈ-ഫൈ ലഭിക്കുക. സംസ്ഥാനത്ത് 1000 പൊതുസ്ഥലങ്ങളിൽ ഹോട്ട് സ്പോട്ട് ഒരുക്കുന്നതി​െൻറ ഭാഗമായാണ് ഇവിടങ്ങളിലും സ്ഥാപിക്കുന്നത്. ബി.എസ്.എൻ.എൽ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി നവംബർ ആദ്യവാരത്തോടെ ലഭിക്കുമെന്ന് നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story