Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകമ്പ്യൂട്ടർ സയൻസിൽ...

കമ്പ്യൂട്ടർ സയൻസിൽ ആഗോള മികവ്​: ഇന്ത്യൻ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ പിന്നിൽ

text_fields
bookmark_border
ന്യൂഡൽഹി: കമ്പ്യൂട്ടർ സയൻസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം പരിശോധിച്ച് ടൈംസ് ഹയർ എജുക്കേഷൻ (ടി.എച്ച്.ഇ) തയാറാക്കിയ റാങ്ക് ലിസ്റ്റിൽ ആഗോളതലത്തിൽ ആദ്യ 100ൽ ഇടംപിടിച്ചത് ഒരു ഇന്ത്യൻ സ്ഥാപനം മാത്രം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് ആൻഡ് ടെക്നോളജിയാണ് (െഎ.െഎ.എസ്.സി) 89ാം സ്ഥാനത്തുള്ളത്. എന്നാൽ, മുമ്പ് 71ാം സ്ഥാനത്തായിരുന്നു ഇൗ സ്ഥാപനം. നേരത്തേ 82ാം സ്ഥാനത്തുണ്ടായിരുന്ന ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിക്ക് ആദ്യ 100 റാങ്കിൽ എത്താനായില്ല. സ്റ്റാൻഫോഡ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയാണ് ഒന്നാമത്. മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി രണ്ടാമതും ഒാക്സ്ഫഡ് യൂനിവേഴ്സിറ്റി മൂന്നാമതുമെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story