Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഖാഫി സമ്മേളനം

സഖാഫി സമ്മേളനം

text_fields
bookmark_border
ആലപ്പുഴ: ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൈകോർക്കേണ്ടേത് കാലഘട്ടത്തി​െൻറ ആവശ്യമാണെന്ന് ജാമിഅ ഹാശിമിയ്യ ജനറൽ സെക്രട്ടറി പി.കെ. ബാദുഷ സഖാഫി. ജില്ല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. അബ്ദുൽ റഹീം സഖാഫി അധ്യക്ഷത വഹിച്ചു. അബൂബക്കർ സഖാഫി പന്നൂർ മുഖ്യപ്രഭാഷണം നടത്തി. ഒ.പി. മുഹമ്മദ് സഖാഫി, എ. അബൂബക്കർ സഖാഫി, എച്ച്.എ. അഹമ്മദ് സഖാഫി, പി.എസ്. ഹാഷിം സഖാഫി, എസ്. അഷ്റഫ് സഖാഫി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story