Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 5:47 AM GMT Updated On
date_range 18 Oct 2017 5:47 AM GMTസോളാർ റിപ്പോർട്ട്: സർക്കാർ നിലപാട് ശരിയല്ലെന്ന് പി.ജെ. കുര്യൻ
text_fieldsbookmark_border
നെടുമ്പാശ്ശേരി:- സോളാർ കമീഷൻ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം നൽകാനാവില്ലെന്ന സംസ്ഥാന സർക്കാർ നിലപാട് ശരിയല്ലെന്നും മുൻമുഖ്യമന്ത്രിക്കെന്നല്ല ആവശ്യപ്പെടുന്ന ഏതൊരു പൗരനും ഇത് നൽകേണ്ടതാണെന്നും രാജ്യസഭ െഡപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ 'മാധ്യമ'ത്തോട് പറഞ്ഞു. അറിയാനുള്ള അവകാശത്തിെൻറ പട്ടികയിൽ കമീഷൻ ഓഫ് എൻക്വയറീസ് ആക്ടും ഉൾപ്പെടുന്നുണ്ട്. നിയമസഭയിൽ നടപടി റിപ്പോർട്ട് സഹിതം ഇത് െവക്കണമെന്നേ പറയുന്നുള്ളൂ. നിയമസഭയിൽ െവക്കുന്നതിനുമുമ്പ് ചില വിവരങ്ങൾ പുറത്തായ സാഹചര്യത്തിൽ സഭയുടെ പ്രിവിലേജായി കണക്കാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story